LIFE STYLE AYURGARDEN
AYURVEDIC HOSPITAL
www.lifestyleayurgarden.com
ഫുഡ് മെനു.
7:00:രണ്ടു മുട്ട & ഒരു പഴം, ഒരു ഗ്ലാസ് പാൽ
8:30:ബ്രേക്ക് ഫാസ്റ്റ്
10:00:മുക്കിടി കഞ്ഞി, ജീരക കഞ്ഞി, ഉള്ളി ചോറ് ഉലുവ കഞ്ഞി (ഏതെങ്കിലും ഒന്ന്)
11:00:1 ഗ്ലാസ് ജ്യൂസ്
1:00 Lunch:ചോറ്, രണ്ടു ഉപ്പേരി,കറി, പപ്പടം
(ഒന്നിടവിട്ട് മീൻ പൊരിച്ചത്)
Special:വെള്ളിയാഴ്ച സ്പെഷ്യൽ ബിരിയാണി or കബ്സ
തിങ്കൾ സ്പെഷ്യൽ
തേങ്ങാച്ചോറ് & ബീഫ് കറി, ചിക്കൻ കറി
or നെയ്ച്ചോറ് & ചിക്കൻ കറി, ബീഫ് കറി
4:30:ധാന്യക്കുട്ടുകൾ അടങ്ങിയിട്ടുള്ള കുറുക്ക്
(ചെറുപയർ കുറുക്ക്, ഗോതമ്പ് കുറുക്ക്
ചക്കര മത്തൻ, പൊരിക്കടി,etc...
8:00 Dinner:ചോറ്, 2 ഉപ്പേരി, കറി, പപ്പടം 1 ഒരു ഗ്ലാസ് പാൽ
Special:രണ്ടാഴ്ച കൂടുമ്പോൾ മട്ടൻ ബോൺ സൂപ്പ്
No review given yet!